കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവിൽ മലയാളത്തിലെ താരങ്ങൾ വാർത്തകളിൽ സജീവമായി നിൽക്കുമ്പോൾ മറുഭാഗത്ത് നിരവധി വിമർശനങ്ങൾ ആണ് ജൂറി അംഗങ്ങൾക്ക് ലഭിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ...
2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു ആരാധകർ ഏറെ കാത്തിരുന്ന വാർത്തയായിരുന്നു ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് .ഇന്ന് വൈകിട്ടാണ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിച്ചത്....