Tag: Pryan ottathilanu

ഷറഫുദ്ദീൻ നായകനാകുന്ന ”പ്രിയൻ ഓട്ടത്തിലാണ് “: ട്രെയിലർ പുറത്ത്

ഷറഫുദ്ദീൻ നൈല ഉഷ, അപർണ ദാസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആന്റണി സോണിയാണ്‌....