Tag: Thara kalyan

സുധയെ കാണുമ്പോൾ മരിച്ചുപോയ ഭർത്താവ് തിരികെ വന്നത് പോലെ തോന്നും: കൊച്ചു മകളെക്കുറിച്ച് താരകല്യാൺ

മിനിസ്ക്രീൻ ലോകത്തെ പ്രിയപ്പെട്ട താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും താര കല്യാണും. രണ്ടുപേരും സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വളരെ സജീവമായ താരങ്ങളാണ്, ഒരു പിടി നല്ല ചിത്രങ്ങളിലൂടെയും മിനിസ്ക്രീൻ...