Categories: MalayalamSocial Media

‘സാന്ത്വന’ത്തിലെ അവസരം കിട്ടിയതും ഭാര്യ കാരണം: ദൈവം തന്ന ഗിഫ്റ്റ് ആണ് ഷഫ്ന: മനസ്സ് തുറന്ന് സാന്ത്വനത്തിലെ ശിവൻ

കഥാപാത്രത്തിൻറെ പേരിൽ അറിയപ്പെടുക എന്നത് ഏതൊരു കലാകാരനെയും സംബന്ധിച്ച് വലിയൊരു കാര്യമാണ്. അത്തരത്തിലൊരു വലിയ സന്തോഷത്തിലാണ് മിനിസ്ക്രീൻ താരം സജിൻ ഇപ്പോൾ കടന്നുപോകുന്നത്. സ്വാന്തനം എന്ന ഹിറ്റ് പരമ്പരയിലെ ശിവൻ എന്ന കഥാപാത്രത്തിലൂടെയാണ് സജിൻ ഇപ്പോൾ മലയാളികൾക്ക് കൂടുതൽ പരിചിതമാകുന്നത്. പരമ്പരയിലെ കേന്ദ്രകഥാപാത്രമായ ശിവനിലൂടെ താരം ആരാധകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ് .മിനിസ്ക്രീനിലെ റേറ്റിംഗ് ഉള്ള ഒരു പരമ്പര കൂടിയാണ് സാന്ത്വനം.

നടിയായ ഷഫ്നയുടെ ഭർത്താവ് കൂടിയാണ് സജിൻ. പ്ലസ്ടു എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും വേണ്ടത്ര അവസരങ്ങൾ സജിന് ലഭിച്ചിരുന്നില്ല , അഭിനയത്തോടുള്ള മോഹം അടങ്ങാത്ത ആയിരുന്നു പിന്നീട്. തമിഴ് പരമ്പരകളിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, അങ്ങനെയിരിക്കെയാണ് മലയാളം മിനിസ്ക്രീൻ പരമ്പരയിലേക്ക് വരുന്നത് എന്നും പറയുന്നു.

ശിവനെ ഒരു പിഴവുകളില്ലാതെ മനോഹരമാക്കി സീരിയൽ രംഗത്ത് പുത്തൻ താരോദമായിരിക്കുകയാണ് ഈ യുവ താരം, പുതുമുഖങ്ങളെ അണിനിരത്തി തയ്യാറാക്കിയ  ‘‘പ്ലസ് ടു എന്ന സിനിമയിൽ അഭിനയിച്ചത് 10 വർഷം മുമ്പാണ്. വലിയൊരു കാത്തിരിപ്പിന് ശേഷമാണ്അവസരങ്ങൾ ലഭിച്ചത് ,ഇത്രയും വലിയ ഒരു സ്വീകാര്യത പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം എന്ന് സജിൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സാന്ത്വനത്തിലെ അണിയറ പ്രവർത്തകരെ ഭാര്യ ഷഫ്നയ്ക്ക് നേരത്തെ പരിചയമുണ്ട്. അങ്ങനെയാണ് തനിക്ക് സീരിയലിലേക്ക് ഉള്ള അവസരം ലഭിച്ചത് ,അവൾ തൻറെ ജീവിതത്തിലെ ഭാഗ്യമാണെന്നും  സജിൻ പറഞ്ഞു, ഇരുവരും തമ്മിൽ പ്രണയിച്ചാണ് വിവാഹം ചെയ്തത്. മതപരമായ പ്രശ്നങ്ങൾ കൊണ്ട് വീട്ടിൽ ഒരുപാട് എതിർപ്പുകൾ ആദ്യം ഉണ്ടായിരുന്നു .ഇപ്പോൾ അതെല്ലാം മാറി വരികയാണെന്നും സജിൻ പറഞ്ഞു

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

5 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

5 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

6 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago