Categories: MalayalamPhoto Story

പാരീസിൽ ഹോളിഡേ ട്രിപ്പ്മായി രഞ്ജിനി :  പിറന്നാൾ ആഘോഷം വിദേശത്ത്

അവതാരികയായും നടിയായും പ്രേക്ഷകശ്രദ്ധ നേടിയ രഞ്ജിനി ഹരിദാസ് ഇപ്പോഴിതാ നീണ്ട തിരക്കുകൾ ഒക്കെ മാറ്റിവെച്ച് അവധി ആഘോഷിക്കാൻ വിദേശരാജ്യങ്ങളിൽ എത്തിയിരിക്കുകയാണ് . പാരീസിൽ നിന്നും നിന്നുമുള്ള മനോഹര ചിത്രങ്ങൾ ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം  ചാനലിലൂടെ ഒരു നീണ്ട യാത്ര നടത്തണമെന്ന് ആരാധകരോട് പറഞ്ഞിരുന്നു. വൈകാതെ തന്നെ പുറപ്പെടുകയായിരുന്നു. ഒറ്റക്കുള്ള ചിത്രങ്ങളാണ്  ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ബെൽജിയത്തിലെ മനോഹരമായ കെട്ടിടങ്ങളുടെയും  മനോഹരമായ സ്ഥലങ്ങളുടെയും ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് താരം യാത്ര ആഘോഷിക്കുന്നതയി പ്രേക്ഷകരെ അറിയിച്ചത്.

ഇന്ന് രഞ്ജിനിയുടെ പിറന്നാൾ കൂടിയാണ്, നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത് ,പിറന്നാൾ ആഘോഷം വിദേശരാജ്യത്ത് ആയിരിക്കുമെന്നാണ് സൂചന നൽകുന്നത് .സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ രഞ്ജിനി ഓരോ നിമിഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക് ഡൗൺ കാലത്ത് ആണ് യൂട്യൂബ് ചാനൽ ആരംഭിച്ചു കൊണ്ടും ശ്രദ്ധ നേടിയത്. ചാനലിൽ ഇപ്പോൾ വളരെയധികം സജീവമാണ്. രഞ്ജിനിയുടെ അമ്മയും ചാനലിൽ പങ്കു ചേരാറുണ്ട്. അടുത്തിടെയാണ് താരം പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത് .ശരത്ത് എന്ന യുവാവുമായി നീണ്ടകാലത്തെ പ്രണയത്തിലാണെന്നും താരം ആരാധകരെ അറിയിച്ചിരുന്നു, കൂടാതെ പ്രണയ നിമിഷങ്ങളും യാത്രകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago