Categories: MalayalamPhoto Story

ആത്മാർത്ഥ സുഹൃത്ത് ഒരു നിഴൽപോലെ കൂടെയുണ്ടാകും: മനോഹരമായ ചിത്രം പങ്കുവെച്ച് അഹാന

മലയാള സിനിമയുടെ പ്രിയപ്പെട്ട നടി അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാകുന്നു, നടി മൈഥിലിയുടെ വിവാഹ ചടങ്ങിനെത്തിയ അഹാനയുടെ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ,അഹാനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നിമിഷ് രവി,  അദ്ദേഹത്തോടൊപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏറ്റവും ആത്മാർത്ഥ സുഹൃത്ത് ഒരു നിഴൽ പോലെ നിങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് ക്യാപ്ഷനായിരുന്നു താരം നൽകിയത്.

ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽമീഡിയ ശ്രദ്ധനേടിയത്,  അഹാനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അടി ആണ്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ എത്തുന്നു.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് ,അതിനുശേഷം അഭിനയിച്ചത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് നായികയായി എത്തിയത് ലൂക്കാ എന്ന ചിത്രത്തിലാണ്.  പിന്നീട്  നിരവധി ചിത്രങ്ങൾ ആയിരുന്നു താരത്തെ തേടിയെത്തിയത് ,സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അഹാന വളരെയധികം സജീവമാണ് താരത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്.
വീട്ടിലെ എല്ലാവരും യൂട്യൂബ് ചാനലിൽ വളരെയധികം സജീവമായ ആളുകളാണ്, എല്ലാവരും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

4 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago