മലയാളികളുടെ പ്രിയപ്പെട്ട നടി ഐശ്വര്യ ലക്ഷ്മി യുടെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.കുറച്ചു ദിവസങ്ങൾക്കു മുൻപും താരം ജിമ്മിൽ നിന്നുള്ള പുതിയ വർക്ക് ഔട്ട് വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയം ആയി മാറിയത്. ഇപ്പോഴിതാ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഐശ്വര്യ വീണ്ടും ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
പുതിയ ചിത്രത്തിലെ തയ്യാറെടുപ്പാണോ എന്നായിരുന്നു ആരാധകർ ചോദിക്കുന്നത്, ഇതിനുമുമ്പ് താരം വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിട്ടില്ല , എന്നാൽ ഏതോ പുതിയ വർക്കുമായി ബന്ധപ്പെട്ട് താര ശരീര കുറയ്ക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു ആരാധകർ പറയുന്നത്.
ഡൗൺ ടൗൺ മിറർ ഇന്ത്യ എന്ന മാഗസിനുവേണ്ടി കവർ ഗേളായി താരം എത്തിയതും കഴിഞ്ഞദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയസമയം കൊണ്ടാണ് വൈറൽ ആയി മാറിയത് . ഇതുവരെ കാണാത്ത ലുക്കിലാണ് നടി ചിത്രങ്ങളിൽ തിളങ്ങിയത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾ കവറു ചിത്രമായി വരുന്ന മാഗസിനാണ് ഡൗൺ ടൗൺ മിറർ ഇന്ത്യ .ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.മലയാളത്തിലും ഇപ്പോൾ തമിഴിലും തെലുങ്കിലും താരം നിരവധി സൂപ്പർ ചിത്രങ്ങളുടെ ഭാഗമാവുകയാണ് മലയാളത്തിൽ മായാനദി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധനേടി തുടങ്ങിയത് പിന്നീട് അന്യഭാഷകളിലും താരത്തിന് അവസരം കിട്ടി അടുത്തിടെ നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ച വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. നിർമ്മാണ സംരംഭമായ ‘ഗാർഗി’ യെ കുറിച്ചുള്ള വാർത്തയായിരുന്നു പുറത്ത് വിട്ടത് ,