Categories: MalayalamSocial Media

നെഗറ്റീവ് കമൻറുകളെ തോൽപ്പിച്ച് അമൃത: ജിമ്മിൽ നിന്നുള്ള പുതിയ ചിത്രങ്ങളുമായി താരങ്ങൾ

കഴിഞ്ഞ രണ്ടു മൂന്നു ദിവസകാലമായി സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്ന വാർത്തയായിരുന്നു അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും  വിവാഹം. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രണയിക്കുകയാണ് എന്ന വെളിപ്പെടുത്തിയതിന് പിന്നാലെ വന്നത് നിരവധി വിമർശനങ്ങളും ആയിരുന്നു. ഇപ്പോഴിതാ നെഗറ്റീവ് കമൻറുകൾ ഒക്കെ ഒഴിവാക്കി  ഏറ്റവും പുതിയ വീഡിയോ വൈറലായി മാറുകയാണ്. അമൃതയും ഗോപീസുന്ദറും വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

നെഗറ്റീവ് കമൻറുകൾ ഒക്കെ ഒഴിവാക്കി നിങ്ങൾ കൂടുതൽ ശക്തരാകുക എന്ന ക്യാപ്ഷൻ ആണ് അമൃത നൽകിയിരിക്കുന്നത്, ജിമ്മിലെ ട്രെയിനറുടെ കൂടെ നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

രണ്ടുപേരും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. അമൃതയുടെ മകളും ഒപ്പമുണ്ടായിരുന്നു രണ്ടുപേരും പ്രണയത്തിലാണെന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നൽകിയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചിരുന്നത് ,അമൃതയുടെ സഹോദരിയും ചിത്രം പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ ഗോപി സുന്ദറിന് റ ആദ്യഭാര്യയെയും രണ്ടാമത്തെ കാമുകിയുമായ അഭയയേയും കുറിച്ച് വാർത്തകൾ പുറത്തുവന്നു. രണ്ടു ബന്ധങ്ങൾ ഒഴിവാക്കിയ  ശേഷമാണ് ഇപ്പോൾ അമൃത യുമായി പ്രണയത്തിൽ ആയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ രണ്ടു പേർക്കുമെതിരെ വരുന്നത് നിരവധി വിമർശനങ്ങളാണ്, ഇതിനിടയ്ക്ക് അമൃതയും വിജയ് ബാബുവും തമ്മിലും പ്രണയമുണ്ടായിരുന്നുവെന്ന് തരത്തിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago