മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് അർജുൻ അശോകൻ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാള സിനിമയിലെ യുവ നായകന്മാരിൽ മുന്നിലെത്തിയത് ,ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളിലും അർജുൻ അശോകൻ ഒരു ഭാഗമാണ്. തുറമുഖമാണ് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ ,ചിത്രത്തിൽ നിവിൻ പോളിയാണ് പ്രധാനപ്പെട്ട കഥാപാത്രത്തിൽ എത്തുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് ,ട്രെയിലറിൽ അർജുൻ അശോകനെയും കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത് .മികച്ചവേഷത്തിൽ തന്നെയാണ് താരം ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് .
ഇപ്പോഴിതാ സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെ കടന്നു പോകുമ്പോൾ ജീവിതത്തിലെ ഓരോ കുഞ്ഞു സന്തോഷവും അർജുൻ പങ്കുവയ്ക്കുകയാണ് കുടുംബവും ഒത്തുള്ള റ്റവും പുതിയ ചിത്രമാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ശ്രദ്ധ നേടിയത്, സെലിബ്രിറ്റികൾ ഉൾപ്പെടെയാണ് ചിത്രത്തിന് കമൻറുകൾ ഉമായി രംഗത്തെത്തിയത്. ഗീതു മോഹൻദാസും ജോൺ കൈപ്പിള്ളി ആസിഫ് അലി ഷൈനിഗം തുടങ്ങി നിരവധി സെലിബ്രിറ്റികൾ ആണ് ചിത്രത്തിന് താഴെ കമൻറുകൾ ഉമായി രംഗത്തെത്തിയത്.
അർജുൻ അശോകൻ ഭാര്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്, നിഖിത എന്നാണ് ഭാര്യയുടെ പേര്, മകളും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ,മകളുടെ ഒന്നാം പിറന്നാൾ ഗംഭീരമായി ആണ് താരങ്ങൾ ആഘോഷിച്ചത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒക്കെ വിരുന്നിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.