ഇൻറിമേറ്റ് സീനിൽ ഞാൻ മാത്രമായിരുന്നില്ല,  വിവാഹിത ആയതുകൊണ്ട് വിമർശനം എനിക്കുമാത്രം : ‘ഉടൽ ‘ചിത്രത്തെക്കുറിച്ച് ദുർഗ കൃഷ്ണ

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ.ചിത്രത്തിൽ ഷൈനി എന്ന കഥാപാത്രത്തിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ദുർഗ കാഴ്ചവയ്ക്കുന്നത്. വിവാഹത്തിനുശേഷം ദുർഗ കൃഷ്ണ  ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു .ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതീക്ഷ നൽകുന്ന നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ അണിയറപ്രവർത്തകരും ഈ പ്രതീക്ഷകൾ ആണ് ഇപ്പോൾ അഭിമുഖങ്ങളിലുടെ നൽകുന്നത്.

എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ നിരവധി വയലൻസ് സീൻ ആണ് ചിത്രീകരിച്ചിരിക്കുന്നത്, ഒരു ദിവസം ഒരു വീട്ടിൽ സംഭവിക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. ഏറ്റവും പുതിയ അഭിമുഖത്തിൽ  ദുർഗ കൃഷ്ണ ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ തുറന്നു സംസാരിച്ചു.

ടീസർ പുറത്തുവന്നതിന് പിന്നാലെ നിരവധി ആക്രമണങ്ങളാണ് വരുന്നത് ,വിവാഹത്തിനുശേഷം  താൻ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഉടൽ,. ചിത്രത്തിലെ ഇനിമേറ്റ് സീനിൽ താൻ മാത്രമല്ല  ധ്യാൻ ശ്രീനിവാസും അഭിനയിച്ചിരുന്നു, പക്ഷേ ആക്ഷേപങ്ങൾ മുഴുവൻ തനിക്ക് ആയിരുന്നു. തനിക്ക് ലഭിച്ച അതേപോലെതന്നെ തൻറെ ഭർത്താവിന് നിരവധി ആക്ഷേപങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്നത്.

താനൊരു ആർട്ടിസ്റ്റ് അതുകൊണ്ടു തന്നെ മനസ്സിലാക്കുന്ന ഒരു കുടുംബവും ഭർത്താവ് ഉള്ളതുകൊണ്ട് താൻ ചിത്രം വളരെ ഭംഗിയായി പൂർത്തീകരിച്ചു .ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിലെ ഷൈനി എന്നും
സംവിധായകൻ ആവശ്യപ്പെട്ടത് പോലെ താൻ ആ കഥാപാത്രം മികച്ചതാക്കി എന്നാണ് വിശ്വസിക്കുന്നത് , ചിത്രം എല്ലാവരും തിയേറ്ററിൽ പോയി കാണണം ,അഭിപ്രായങ്ങൾ നൽകണമെന്നും ദുർഗ അഭിമുഖത്തിലൂടെ വ്യക്തമാക്കി.

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img