Saturday, December 9, 2023
HomeMalayalamFilm Newsസൂരാജ് വെഞ്ഞാറമൂട്, കേന്ദ്രകഥാപാത്രമാകുന്ന "ഹെവൻ": ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൂരാജ് വെഞ്ഞാറമൂട്, കേന്ദ്രകഥാപാത്രമാകുന്ന “ഹെവൻ”: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നിരവധി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടൻ സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി
ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന “ഹെവൻ ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസായി.
ദീപക് പറമ്പോൾ, സുദേവ് നായർ,സുധീഷ്,അലൻസിയാർ,പത്മരാജ് രതീഷ്,ജാഫർ ഇടുക്കി,അഭിജ ശിവകല,ശ്രീജ,മീര നായർ,മഞ്ജു പത്രോസ്,ഗംഗാ നായർ,ചെമ്പിൽ അശോകൻ,ശ്രുതി ജയൻ,വിനയ പ്രസാദ്,ആശാ അരവിന്ദ്,രശ്മി ബോബൻ,തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒക്കെ ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ,രമ ശ്രീകുമാർ,കെ കൃഷ്ണൻ,ടി ആർ രഘുരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിനോദ് ഇല്ലംപ്പള്ളി: എസ് സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്ന ചിത്രത്തിലെ സംഗീതം ഗോപീസുന്ദറാണ്. എഡിറ്റർടോബി ജോൺ,കലഅപ്പുണ്ണി സാജൻ, മേക്കപ്പ്ജിത്തു, വസ്ത്രാലങ്കാരംസുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്സേതു,പ്രേംലാൽ പട്ടാഴി, ഡിസൈൻ-ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-ബേബി പണിക്കർ, ആക്ഷൻ-മാഫിയ ശശി, ഓഡിയോഗ്രഫി-എം ആർ രാജാകൃഷ്ണൻ,സൗണ്ട്
പി ആർ ഒ- ശബരി തുടങ്ങിയവരാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments