Friday, March 29, 2024
HomeMalayalamഅപ്പയ്ക്കും മമ്മിക്കും ഒപ്പം മാലിദ്വീപിൽ കളിച്ചു ചിരിച്ചു നിലയും ! ക്യൂട്ട്ചിത്രങ്ങൾ

അപ്പയ്ക്കും മമ്മിക്കും ഒപ്പം മാലിദ്വീപിൽ കളിച്ചു ചിരിച്ചു നിലയും ! ക്യൂട്ട്ചിത്രങ്ങൾ

2022 ൽ മലയാളത്തിലെയും തെന്നിന്ത്യയിലെയും ബോളിവുഡിലെയും സെലിബ്രിറ്റികൾ എല്ലാവരും അവധി ആഘോഷത്തിനായി പോയ സ്ഥലമാണ് മാലദ്വീപ്. ഇപ്പോഴിതാ മലയാളത്തിലെ പ്രിയപ്പെട്ട താരം പേളി മാണിയും ശ്രീനിഷും തൻറെ അഞ്ചാം വിവാഹവാർഷികം മാലിദ്വീപിൽ ആഘോഷിക്കുകയാണ്. മാലി ദ്വീപിൽ നിന്നുള്ള ഉള്ള നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കു വെച്ചു ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷൻ എത്തിയ വിവരം താരങ്ങൾ ആരാധകരെ അറിയിച്ചു.

ഇപ്പോഴിതാ അമ്മയ്ക്കും അച്ഛനും ഒപ്പം മാലിൽയിൽ കളിച്ചു ചിരിച്ചു നടക്കുന്ന നിലയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

മാലിദ്വീപിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾക്ക് വേണ്ടി ആരാധകരും കാത്തിരിക്കുകയാണ്. യുട്യൂബ് ചാനലിലൂടെ യും പേളി മാണി മാലി ദ്വീപിൽ നിന്നുള്ള വിശേഷങ്ങൾ പങ്കുവയ്ക്കും എന്നാണ് ആരാധകരും വിശ്വസിച്ചിരുന്നത്. മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ആണ് താരം മാലദ്വീപ് ൽ എത്തിയത്. നിരവധി താരങ്ങളായിരുന്നു ആശംസകളുമായി രംഗത്തെത്തിയത്.

മകൾ ജനിച്ചതിനുശേഷം ദുബായിലാണ് ഒരു ഇൻറർനാഷണൽ ട്രിപ്പ് താരങ്ങൾ ആദ്യം പോയത് പിന്നീടാണ് ഇപ്പോൾ മാലദ്വീപിലേക്ക് വന്നത്, ഇനിയും വിദേശയാത്രകൾ ഒരുപാട് നടത്താറുണ്ടെന്ന് പലപ്പോഴും ചാനലിലൂടെ പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ട്, ഇതൊരു തുടക്കം മാത്രമാണ് എന്നും ഇനിയും ഒരുപാട് യാത്രകൾ കാത്തിരിക്കുകയാണ് എന്ന് യൂട്യൂബ് ചാനൽ കൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments