Saturday, April 20, 2024
HomeMalayalamFilm Newsജോമോളുടെ കഥാപാത്രം ചെയ്യാനിരുന്നത് മറ്റൊരു യുവ നടി: ജോ & ജോ ആഘോഷമാക്കി പ്രേക്ഷകർ

ജോമോളുടെ കഥാപാത്രം ചെയ്യാനിരുന്നത് മറ്റൊരു യുവ നടി: ജോ & ജോ ആഘോഷമാക്കി പ്രേക്ഷകർ

നിഖിലയും മാത്യുവും നസ്ലിനും കേന്ദ്രകഥാപാത്രമായി എത്തി തീയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു ജോ ആൻഡ് ജോ. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരായിരുന്നു ,വളരെ തന്മയത്വത്തോടെ കൂടിയാണ് താരങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിയത് .ചിത്രം റിലീസ് ആയപ്പോൾ തൊട്ടു തന്നെ മികച്ച റെസ്പോൺസ് ആണ് അണിയറപ്രവർത്തകർക്കും ലഭിക്കുന്നത്.

നിഖില വിമലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ,ചിത്രത്തിൽ ജോണി ആൻറണിയും മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തിൽ എത്തി. ഒരു ഫാമിലി എന്റർടെയിനർ ആയിരുന്നു ചിത്രം. നിരവധി പേർ ആയിരുന്നു മികച്ച കമൻറുകൾ സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്തിയത്

ഇപ്പോഴിതാ ചിത്രത്തിലെ നിഖില വിമലിന്റെ ക്യാരക്ടർ ആദ്യം ചെയ്യാനിരുന്നത് രജിഷ വിജയൻ ആയിരുന്നു എന്നായിരുന്നു അണിയറപ്രവർത്തകർ പറയുന്നത്.ജോമോൾ എന്ന കഥാപാത്രത്തിൽ എത്താനിരുന്നത് രജീഷ ആയിരുന്നു, പക്ഷേ ചില സിനിമകളുടെ ഡേറ്റ് ക്ലാഷുകൾ കാരണമായിരുന്നു താരത്തിന് ചിത്രം ചെയ്യാൻ സാധിക്കാതിരുന്നത്. പിന്നീട് ആയിരുന്നു നിഖിലയെ വിമല് കാസ്റ്റ് ചെയ്തിരുന്നത്.ചിത്രത്തിൽ മാത്യുവാണ് നിഖിലയുടെ സഹോദരൻറെ വേഷത്തിലെത്തിയത്. വളരെ വളരെ നാച്ചുറൽ ആയിട്ടാണ് ജോമോൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments