Saturday, April 27, 2024
HomeMalayalamപ്രിയദർശനും ആഘോഷമാക്കി ലക്ഷ്മിറായിയുടെ ബർത്ത് ഡേ പാർട്ടി!!! ആശംസകളുമായി ബോളിവുഡ്

പ്രിയദർശനും ആഘോഷമാക്കി ലക്ഷ്മിറായിയുടെ ബർത്ത് ഡേ പാർട്ടി!!! ആശംസകളുമായി ബോളിവുഡ്

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമകളിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ശ്രദ്ധേയയായ താരമാണ് റായ് ലക്ഷ്മി. ജൂലി 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് നിരവധി ഭാഷകളിൽ നിരവധി വേഷങ്ങൾ ചെയ്തു കൊണ്ട് മലയാളികൾക്ക് സുപരിചിതമായി .അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി റായി മലയാളികളിൽ കൂടുതൽ ശ്രദ്ധ നേടി തുടങ്ങിയത്. പിന്നീടങ്ങോട്ട് നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.

സോഷ്യൽ സോഷ്യൽ മീഡിയയിലൂടെ
ലക്ഷ്മിയുടെ ഏറ്റവും പുതിയ പിറന്നാൾ ആഘോഷ ഫോട്ടോ ശ്രദ്ധേയമാവുകയാണ്. ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റികൾക്ക് ഒപ്പമാണ് പിറന്നാൾ ആഘോഷം നടത്തിയത്. സംവിധായകൻ പ്രിയദർശനും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു .ചിത്രങ്ങളും താരം പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്, എല്ലാ ഭാഷകളിലെയും സെലിബ്രിറ്റികൾ അടക്കം നിരവധി ആരാധകരാണ് ലക്ഷ്മിക്ക് ആശംസകളുമായി രംഗത്തെത്തിയത്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ എല്ലാ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട് ,അടുത്തിടെ താരം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയ ചിത്രങ്ങളും വൈറലായിരുന്നു .ഒരു ജംഗിൾ ബുക്ക് തീമിലാണ് ഇത്തവണ പിറന്നാൾ ആഘോഷം ചെയ്തിരിക്കുന്നത് ,എല്ലാവരും അതേ കോസ്റ്റ്യൂം ഇൽ തന്നെയായിരുന്നു പിറന്നാൾ ആഘോഷത്തിന് എത്തിയത് ,സ്റ്റൈലിഷ് ലുക്കിലാണ് ലക്ഷ്മിയും തൻറെ ബർത്ത് ഡേ പാർട്ടിയിൽ ഒരുങ്ങിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments