പെരുന്നാളിന് ശേഷം മമ്മൂട്ടിയുടെ വീട്ടിൽ ആഘോഷങ്ങളുടെ ബഹളമാണ്. ഉമ്മച്ചിയുടെ പിറന്നാളിന് ശേഷം മകൾ മറിയത്തിന്റെ പിറന്നാൾ ആയിരുന്നു ദുൽഖർ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും വിവാഹവാർഷികം ആണ് താരം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരിക്കലും പറയാത്ത ഏറ്റവും മികച്ച പ്രണയമാണ് ഇവരുടേത് എന്നും എൻറെ വിവാഹ വാർഷിക ആശംസകൾ നേരുന്നു എന്നും ദുൽഖർ സോഷ്യൽ മീഡിയയിലൂടെ എഴുതി .
തൻറെ ജീവിതത്തിലെ ഏറ്റവും ഫേവറേറ്റ് ആയ കപ്പിൾ ആണ് ഉമ്മയും ബാപ്പയും എന്നായിരുന്നു ദുൽഖർ സോഷ്യൽ മീഡിയയിലൂടെ കൂട്ടിച്ചേർത്തത്, നിരവധിപേരാണ് ചുരുങ്ങിയ സമയം കൊണ്ട് കമൻറുകൾ ഉമായി രംഗത്തെത്തിയത്. മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും ചിത്രം ചേർത്ത് വച്ചായിരുന്നു ദുൽഖർ പോസ്റ്റ് പബ്ലിഷ് ചെയ്തത്.
2 ദിവസം മുന്പായിരുന്നു ഉമ്മച്ചിയുടെ പിറന്നാളും സോഷ്യൽ മീഡിയയിലൂടെ ദുൽഖർ അറിയിച്ചത്. ഉമ്മയെ കെട്ടി പിടിച്ചു കൊണ്ട് മുത്തം നൽകുന്ന ചിത്രങ്ങളായിരുന്നു താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധിപേർ ആയിരുന്നു ആ പോസ്റ്റിന് കമൻറുകൾ ഉമായി വന്നത്. കഴിഞ്ഞ ദിവസമായിരുന്നു മകൾ മറിയത്തിന്റ പിറന്നാളാഘോഷിച്ചത്, അഞ്ച് വയസ്സ് ആയി എന്നും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇതെന്ന് ദുൽഖർ ഭാര്യക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു.
മമ്മൂട്ടിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരാളാണ് ഭാര്യ സുൽഫത്ത് തൻറെ ജീവിതത്തിലെ നല്ലതും ചീത്തയുമായ വശങ്ങൾ ഒക്കെ ദുൽഖർ കണ്ടിട്ടുണ്ട് എന്നാണ് പലപ്പോഴും അഭിമുഖങ്ങളിൽ ഊടെ മമ്മൂട്ടി പറഞ്ഞിരിക്കുന്നത് ഇരുവർക്കും രണ്ട് മക്കളാണുള്ളത് ദുൽഖറും മകൾ കുട്ടി സുറുമിയുടെ