Categories: MalayalamPhoto Story

ഞങ്ങൾ പ്രണയത്തിലാണെന്ന് ചേച്ചിക്ക് ആണ് ആദ്യം മനസ്സിലായത്!!!! വിവാഹ വിശേഷം പങ്കു വെച്ച് മിഥുൻ മുരളി

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുൻ മംഗലശ്ശേരി ലും കല്യാണിയും വിവാഹിതരാകുന്നു. നടി മൃദുല മുരളിയാണ് സന്തോഷവാർത്ത ആദ്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സഹോദരന് ആശംസകൾ നേർന്ന് മൃദുല  വന്നതോടു കൂടിയാണ് സെലിബ്രിറ്റികൾ ഉൾപ്പെടെ കമൻറുകൾ ഉമായി വന്നത് .
വിവാഹ നിശ്ചയത്തിന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൃദുല എഴുതിയ വരികൾ ഇങ്ങനെയായിരുന്നു:ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിൽ അവർ അത് ഔദ്യോഗികമാക്കി!  സഹോദരിയോടൊപ്പം കമ്പൈൻഡ് സ്റ്റഡിക്ക് അവളുടെ വീട്ടിൽ പോകുന്നത് വെറുത്ത കൗമാരക്കാരിയാണ് ഞാൻ, രണ്ടുപേർക്കും എൻറെ ആശംസകൾ.

ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ മിഥുൻ തൻറെ പ്രണയകാലത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ചേച്ചി മൃദുലയുടെ ഉറ്റ സുഹൃത്തിന്റെ അനിയത്തിയാണ് കല്യാണി.തന്നെ കഴിഞ്ഞു നാല് വയസ്സിന് ഇളയതാണ് കല്യാണി, കുഞ്ഞിലെ മുതൽ തങ്ങൾക്ക് ഇരുവർക്കും പരിചയമുണ്ട്, അങ്ങനെ അടുപ്പം പ്രണയത്തിലാവുകയായിരുന്നു, ഒടുവിൽ ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം നിശ്ചയിക്കുകയും ചെയ്തു.

ധൈര്യമുണ്ടെങ്കിൽ വീട്ടിൽ വന്ന് കാര്യം പറ  എന്ന് ആദ്യം പറഞ്ഞത് കല്യാണമായിരുന്നു. തങ്ങൾ ഇരുവരും പ്രണയത്തിലാണെന്ന ചേച്ചിമാർക്ക് മനസ്സിലായിരുന്നു, പിന്നീട് സംസാരിക്കുകയും ചെയ്തു .ഈയൊരു പ്രണയം വിവാഹത്തിലേക്ക് എത്താൻ ഏറ്റവുമധികം സഹായിച്ചത് തങ്ങളുടെ ചേച്ചിമാർ തന്നെ ആണ് എന്നായിരുന്നു വനിതയോട് പങ്കുവെച്ചത്

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

1 day ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

1 day ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago