ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുൻ മംഗലശ്ശേരി ലും കല്യാണിയും വിവാഹിതരാകുന്നു. നടി മൃദുല മുരളിയാണ് സന്തോഷവാർത്ത ആദ്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സഹോദരന് ആശംസകൾ...
ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാകുന്നു. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ്...