Categories: MalayalamPhoto Story

കുഞ്ഞു വയറിൽ തലോടി നമിത!!! ഏറ്റവും പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട്

തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടി  നമിതയും ഭർത്താവ് വീരേന്ദ്രയും ഇരുവരുടെയും ആദ്യത്തെ കുഞ്ഞിനുള്ള കാത്തിരിപ്പിലാണ്.അടുത്തിടെ ആയിരുന്നു താരം ഗർഭിണി ആണെന്നുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച മെറ്റേണിറ്റി ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ശ്രദ്ധനേടിയത് .

41 കാരിയായ നടി വീരേന്ദ്രയെ വിവാഹം കഴിക്കുന്നത് 2017 ആയിരുന്നു. ഇരുവരുടെയും വിവാഹം ആഘോഷമാക്കി ആയിരുന്നു നടത്തിയത് ,അതിനുശേഷം താരം അഭിനയരംഗത്ത് സജീവമായിരുന്നു .
ഒരു പുതിയ അധ്യായം ആരംഭിച്ചുവെന്നും തങ്ങൾ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ് എന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രത്തിലൂടെ കുറിക്കുകയാണ്.  നമിത തന്റെ കുഞ്ഞ് വയർ കാണിക്കുന്ന ചിത്രമായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

2002 ലായിരുന്നു താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് ,ആദ്യം തെലുങ്ക് സിനിമയിലൂടെയാണ് സജീവമായത്. ‘സൊന്തം’ ആയിരുന്നു  ആദ്യ ചിത്രം. പിന്നീട് ‘ജെമിനി’, ‘ബില്ല’, ‘സിംഹ’ എന്നിവ ശ്രദ്ധ നേടിയതോടെ തെലുങ്കിലെ ജനപ്രിയ നായികയായി. തീർത്തും ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് നമിത ചിത്രങ്ങളിൽ തിളങ്ങിയത് മലയാളത്തിൽ മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻലും നമിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ജീവിതത്തിലെ ഈ സന്തോഷത്തിൽ മലയാളികളും ആശംസകൾ രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നിരവധിപേരാണ് കമൻറുകൾ നൽകിയത്.

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

5 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago