മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് പ്രയാഗ മാർട്ടിൻ. ഈ അടുത്താണ് താരത്തിന്റെ പിറന്നാൾ സോഷ്യൽ മീഡിയയിലൂടെ ഗംഭീരമായി ആഘോഷിച്ചത്. അതിനു മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ചിത്രം പുറത്തുവന്നതിനു പിന്നാലെ നിരവധി വിമർശനങ്ങളും സൈബർ ആക്രമണങ്ങളും പ്രയാഗ നേരിടേണ്ടിവന്നിരുന്നു ,ഇപ്പോഴത്തെ ഏറ്റവും പുതിയ മറ്റൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറുകയാണ്.
മഞ്ചേരിയിൽ പുതിയതായി ആരംഭിച്ച
പോമീസ് ഫാഷൻസിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രയാഗയുടെ വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ സ്ട്രൈറ് ആകുന്നത്. ഷോറൂമിൽ ഉദ്ഘാടനം കൊഴുപ്പിക്കാൻ എത്തിയ ചെണ്ട മേളക്കാർ കൊപ്പം ചെണ്ട വാങ്ങി താരം കൊട്ടികയറുകയായിരുന്നു. താരത്തെ ആരാധകരും സ്വീകരിച്ചു ,വലിയ ജന തിരക്കായിരുന്നു മഞ്ചേരിയിൽ ഉണ്ടായിരുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട ആരാധികയെ കാണാൻ തടിച്ചുകൂടിയ ജനസാഗരത്തെ ഇടയിൽ ചെണ്ടയും കൊട്ടി ആരാധകർക്കൊപ്പം സെൽഫി എടുത്തു സംസാരിച്ചു മാണ് പ്രയാഗ മടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് അടുത്തിടെ ആയിരുന്നു നടിയുടെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.
നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…
ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…
"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…
സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന് ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…