Thursday, May 2, 2024
HomeMalayalamഫോട്ടോഷൂട്ടിന് പിന്നാലെ കിടിലൻ വർകൗട്ടുമായി നമിത പ്രമോദ് ! സൗന്ദര്യ രഹസ്യം ഇതാണോ എന്ന്...

ഫോട്ടോഷൂട്ടിന് പിന്നാലെ കിടിലൻ വർകൗട്ടുമായി നമിത പ്രമോദ് ! സൗന്ദര്യ രഹസ്യം ഇതാണോ എന്ന് ആരാധകർ

മിനിസ്ക്രീൻ പരമ്പരയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാള സിനിമയിൽ സജീവമായി നടിയാണ് നമിത പ്രമോദ്. നിരവധി മലയാള ചിത്രങ്ങളിൽ നായികയായ നമിതാ പ്രമോദ് എന്ന് അറിയപ്പെടുന്ന ഒരു താരമാണ് . ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്, കഴിഞ്ഞദിവസം താരം പങ്കുവെച്ച ഫോട്ടോഷൂട്ടിന് പിന്നാലെയാണ് ഈ വർക്കൗട്ട് പങ്കുവെച്ചത് .ചുരുങ്ങിയ സമയം കൊണ്ടാണ് നിരവധിപേർ ചിത്രത്തിന് കമൻറുകൾ ഉമായി എത്തിയത്. സൗന്ദര്യത്തിന്റെ രഹസ്യം ഇതായിരുന്നു എന്നായിരുന്നു എല്ലാവരും കമൻറുകൾ നൽകിയത്. കഴിഞ്ഞ ദിവസം നൽകിയ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധനേടിയത്.

ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് ,ശേഷം മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചു, താരം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി,

ദിലീപിൻറെ മകൾ മീനാക്ഷിയും നമിതയും വളരെ അടുത്ത സുഹൃത്തുക്കളാണ് ,പലപ്പോഴും മീനാക്ഷിയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് നമിതയും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഏറ്റവും പുതിയ ചിത്രങ്ങൾക്ക് ആരാധകരും സെലിബ്രിറ്റികളും ഒന്നടങ്കമാണ് കമൻറുകൾ നൽകി നൽകി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി നമിത ജീവിതത്തിലെ ഓരോ ചെറിയ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments